പെരുമാൾപുരം പരേതനായ ടി.സി മമ്മു ഹാജിയുടെ ഭാര്യ കുഞ്ഞയിഷ അന്തരിച്ചു

news image
May 21, 2023, 2:59 am GMT+0000 payyolionline.in

പയ്യോളി : പെരുമാൾപുരം പരേതനായ ടി.സി മമ്മു ഹാജിയുടെ ഭാര്യ കുഞ്ഞയിഷ ( 94  ) അന്തരിച്ചു. മക്കൾ: ടി.സി മൊയ്തീൻ ഹാജി, ടി.സി അലി, ടി.സി ഇബ്രാഹിം, ടി.സി ജമീല, ടി.സി അസ്സയിനാർ. മരുമക്കൾ: ജമീല, സുബൈദ, ജമീല, അമ്മദ് (ഇരിങ്ങത്ത് ) സെറീന .ഖബറടക്കം: രാവിലെ 10.30 ന് മീത്തലെ പള്ളി ഖബർസ്ഥാനിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe