പെരുമാൾപുരത്തെ വലിയ പറമ്പിൽ സി.പി മൊയ്തു അന്തരിച്ചു

news image
Nov 20, 2022, 7:01 am GMT+0000 payyolionline.in

പയ്യോളി : പെരുമാൾപുരത്തെ വലിയ പറമ്പിൽ സി.പി മൊയ്തു (71 ) അന്തരിച്ചു. ഭാര്യ: കുഞ്ഞയിഷ. മക്കൾ : ജുമൈല , മുനീർ , മുനീറ, മുബിൻ. മരുമക്കൾ : റഷീദ് (ബഹറൈൻ) റുഫൈഖത്ത്, നിസാർ (ബഹറൈൻ). സഹോദരങ്ങൾ:സി.പി ഹംസ, ആസ്യ, മൈമു , ജലീൽ , യൂസഫ് .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe