തുറയൂരിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ പ്രകടനം നടത്തി

news image
Jun 2, 2023, 3:11 pm GMT+0000 payyolionline.in

തുറയൂർ : പേരാമ്പ്രയിലെ തുറയൂരിലെ വിക്ടറി സ്ഥാപനത്തിൽ ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് പയ്യോളി അങ്ങാടിയിലെ വ്യാപാരികൾ. വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി ബസാർ യൂണിറ്റിന്റെ നേത്യത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

മുഹമ്മദ്‌ കെ ടി, ബിജു കുന്നുമ്മൽ, ഇബ്രാഹിംപി ടി, ഇക്ബാൽ, രാമകൃഷ്ണൻ, ഗിരീഷ് പോയികയിൽ, അസീസ് ഡി എൻ എ എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe