പേരാമ്പ്രയില്‍ മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി സംഗമം

news image
Mar 21, 2023, 9:52 am GMT+0000 payyolionline.in

പേരാമ്പ്ര : ചെന്നൈയിൽ വെച്ച് നടന്ന മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിൽ പങ്കെടുത്തവരുടെ പേരാമ്പ്ര പഞ്ചായത്ത് തല സംഗമം ‘ചെന്നൈ വർത്തമാനം ‘ ജില്ലാ സെക്രട്ടറി സി.പി. എ അസിസ് ഉദ്ഘാടനം ചെയ്തു.ഇ.ഷാഹി അധ്യക്ഷത വഹിച്ചു.ചെന്നൈ സമ്മേളനത്തിൽ പങ്കെടുത്തപ്രതി നിധികളെആദരിച്ചു.മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സി.പി.എഅസീസിന് സ്വീകരണവുംനൽകി.

മിസ്ഹബ്കീഴരിയൂർ,എം.കെ.സി.കുട്ട്യാലി,ടി.പി.മുഹമ്മദ്,പുതുക്കുടിഅബ്ദുറഹിമാൻ,കെ.പിറസാഖ്,ആർ.കെ.മുഹമ്മദ്, സി.പി.ഹമീദ്,വാളാഞ്ഞിഇബ്രാഹിം, പി.വി.നജീർ,റഷീദ്പാണ്ടിക്കോട്,റിസ്‌വാനഷറിൻ,സി.കെഹഫീഫ്,ആർ.എംനിഷാദ്,സയീദ്അയനിക്കൽ,കെ.പി.നിയാസ്,കൂളിക്കണ്ടികരീം,സക്കീനഗഫൂർ,ഇ.എംസലീനഷമീർ,ദാസൻപെരുമണ്ണ,എൻ.കെ.അഷ്റഫ് സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe