പേരാമ്പ്ര പുഴയിൽ സ്ത്രീയുടെ ജഢം കണ്ടെത്തി

news image
Sep 17, 2022, 8:02 am GMT+0000 payyolionline.in

പേരാമ്പ്ര: ചെമ്പ്ര മുക്കള്ളിൽ  പുഴയിൽ സ്ത്രീയുടെ ജഢംകണ്ടെത്തി .  ഇന്നു ഉച്ചക്ക് പന്ത്രണ്ടോടെയാണ് മൃതദേഹം  കണ്ടെത്തിയത്. പേരാമ്പ്ര നിയോജക മണ്ഡലത്തിൽ പെട്ട കൂത്താളി ചക്കിട്ടപാറ പഞ്ചായത്തു ഭാഗങ്ങൾ ഉൾപ്പെടുന്ന പുഴ ഭാഗത്താണു സംഭവം. പോലീസും നാട്ടുകാരും സ്ഥലത്തുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe