പേരാമ്പ്ര- പൈതോത്ത് റോഡ് പണി പൂർത്തീകരിക്കുക: യുഡിഎഫിന്റെ ജനകീയ പ്രതിഷേധ സായാഹ്നം

news image
May 6, 2023, 2:47 pm GMT+0000 payyolionline.in

 

പേരാമ്പ്ര: പേരാമ്പ്ര തനിക്കേണ്ടിപാലം റോഡിലെ മോയോത്ത് ചാൽ മുതൽ പള്ളിതാഴ ഭാഗം വരെ ഒരുകിലോമീറ്റർ നീളം ടാറിങ് പൊളിച്ച പൈതോത്ത് റോഡിന്റെ പണി പൂർത്തീകരിക്കുക, കൈതോ ചക്കിട്ട റോഡ്ഗതാഗത യോഗ്യമാക്കുക എന്നീആവശ്യങ്ങൾ ഉന്നയിച്ച് പൈതോത്ത് മേഖല യു.ഡി. എഫ് കമ്മിറ്റി ജനകീയ പ്രതിഷേധ സായാഹ്നംസംഘടിപ്പിച്ചു.

പേരാമ്പ്ര പൈതോത്ത്റോഡിന്റെപണി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൈതോത്ത് മേഖല യു.ഡി. എഫ് കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രതിഷേധ സായാഹ്നം മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്യുന്നു

 

മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു . രാജൻ കെ.പുതിയടത്ത് അധ്യക്ഷത വഹിച്ചു. മോഹൻദാസ് ഒണിയിൽ, ബ്ലോക്ക്‌ പഞ്ചായത്ത്മെമ്പർപി.ടി അഷ്റഫ്, കെ.ടി.കുഞ്ഞമ്മദ്, സി.കെ ബാലൻ,പി സി ഉബൈദ് ,കൊടുവള്ളിരാമച ന്ദ്രൻ ,കെ.കെ യൂസഫ് , കെ ഇബ്രാഹിം, പി.സി സാദത്ത്,ബാലൻ നായർ എൻ.കെ കുഞ്ഞബ്ദുള്ള മാസ്റ്റർ, ഇ.വി മനോജ് സംസാരിച്ചു
.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe