പൊയിൽകാവിൽ കോൺഗ്രസ്സ് പൗര വിചാരണ യാത്രയുടെ സമാപന സമ്മേളനം

news image
Nov 28, 2022, 2:46 pm GMT+0000 payyolionline.in

കൊയിലാണ്ടി: വിലകയറ്റത്തിനെതിരെ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ വി വി സുധാകരൻ നയിക്കുന്ന പൗര വിചാരണ യാത്രയുടെ സമാപന സമ്മേളനം പൊയിൽ കാവ് ടൗണിൽ കെ പി സി സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു .

മണ്ഡലം പ്രസിഡന്റ് എൻ മുരളീധരൻ അദ്ധ്യക്ഷനായി . സി വി ബാലകൃഷ്ണൻ , സുധാകരൻ വി.വി, നിജേഷ് അരവിന്ദ്, വിജയൻ കണ്ണഞ്ചേരി , മുജേഷ് ശാസ്ത്രി എന്നിവർ സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe