പോലീസ് കോൺസ്റ്റബിൾ ഒഎംആർ പരീക്ഷ 30 ന്‌

news image
Sep 24, 2022, 12:42 pm GMT+0000 payyolionline.in

തിരുവനന്തപുരം: പോലീസ്- വകുപ്പിൽ പോലീസ്- കോൺസ്റ്റബിൾ (ഇന്ത്യ റിസർവ്- ബറ്റാലിയൻ ‐ കമാൻഡോ വിങ്) (കാറ്റഗറി നമ്പർ 136/2022) തസ്തികയിലേക്ക് 2022 സെപ്തംബർ 30 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒഎംആർ. പരീക്ഷ നടത്തുമെന്ന്‌ കേരള പബ്ലിക്‌ സർവീസ്‌ കമ്മീഷൻ അറിയിച്ചു. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ്- ചെയ്-തെടുക്കണം.


പ്രമാണപരിശോധന

കേരള വാട്ടർ അതോറിറ്റിയിൽ ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 211/2020) തസ്‌തികയിലേക്ക്- 2022 സെപ്തംബർ 28, 29, 30 ഒക്ടോബർ 3, 6, 7, 10 തീയതികളിൽ രാവിലെ 10.15 ന് പിഎസ്‌സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. വിശദവിവരങ്ങൾ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe