പോസ്റ്റ്‌മോർട്ടം നടപടികൾ വേഗത്തിലാക്കും: മന്ത്രി എം.ബി. രാജേഷ്

news image
Oct 6, 2022, 3:18 am GMT+0000 payyolionline.in

പാലക്കാട്∙ : ബസ് അപകടത്തിൽപ്പെട്ട് ജീവൻ നഷ്ടമായവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നു മന്ത്രി എം.ബി രാജേഷ്. റവന്യൂമന്ത്രിയുമായും പാലക്കാട് കലക്ടർ ഉൾപ്പടെയുള്ളവരുമായി കാര്യങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പാലക്കാട് ചികിൽസയിലുള്ളവരുടെ സ്ഥിതി അപകടകരമല്ലെന്നു ഡോക്ടർമാർ അറിയിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe