പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു

news image
Feb 4, 2023, 9:17 am GMT+0000 payyolionline.in

ചെന്നൈ∙ പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നിരവധി ഗാനങ്ങൾ ആലപിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe