ഭാരത് ജോഡോ യാത്രയെ പിന്തുണക്കാതിരുന്ന സാംസ്കാരിക നായകരുടെ ഉദ്ദേശ്യശുദ്ധി സംശയകരം -വി.ടി. ബൽറാം

news image
Jan 19, 2023, 4:11 am GMT+0000 payyolionline.in

കൊ​ച്ചി : സം​ഘ്​​പ​രി​വാ​ർ ഭ​ര​ണ​കൂ​ടം രാ​ജ്യ​ത്തെ ഭി​ന്നി​പ്പി​ച്ച്​ ഭ​രി​ക്കു​ന്ന​തി​നെ​തി​രെ സ്നേ​ഹ​ത്തി​ന്‍റെ​യും സ​ഹാ​നു​ഭൂ​തി​യു​ടെ​യും സ​ന്ദേ​ശം പ​ക​ർ​ന്ന്​ രാ​ഹു​ൽ ഗാ​ന്ധി ന​യി​ച്ച ഭാ​ര​ത് ജോ​ഡോ യാ​ത്ര കേ​ര​ള​ത്തി​ലൂ​ടെ ക​ട​ന്നു​പോ​യ​പ്പോ​ൾ പി​ന്തു​ണ​ക്കാ​ൻ ഭ​യ​പ്പെ​ട്ടു​നി​ന്ന കേ​ര​ള​ത്തി​ലെ സാം​സ്കാ​രി​ക നാ​യ​ക​രു​ടെ ഉ​ദ്ദേ​ശ്യ​ശു​ദ്ധി​യെ സം​ശ​യി​ക്ക​ണ​മെ​ന്ന് കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്‍റ്​ വി.​ടി. ബ​ൽ​റാം.

ജി​ല്ല കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി ജ​ന​റ​ൽ ബോ​ഡി യോ​ഗം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡി.​സി.​സി പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ്‌ ഷി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി.​ജെ. പൗ​ലോ​സ്, വി.​പി. സ​ജീ​ന്ദ്ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ബ്ദു​ൽ മു​ത്ത​ലി​ബ്, പി.​എ​സ്. സ​ലിം, എം.​എ​ൽ.​എ​മാ​രാ​യ ടി.​ജെ. വി​നോ​ദ്, അ​ൻ​വ​ർ സാ​ദ​ത്ത്, നേ​താ​ക്ക​ളാ​യ എ​ൻ. വേ​ണു​ഗോ​പാ​ൽ, കെ.​പി. ധ​ന​പാ​ല​ൻ, കെ.​ബി. മു​ഹ​മ്മ​ദ്‌​കു​ട്ടി മാ​സ്റ്റ​ർ, ജെ​യ്സ​ൺ ജോ​സ​ഫ്, ഐ.​കെ. രാ​ജു, ടോ​ണി ച​മ്മ​ണി, എം.​ആ​ർ. അ​ഭി​ലാ​ഷ്, കെ.​എം. സ​ലിം, വി.​കെ. മി​നി​മോ​ൾ, ആ​ശ സ​ന​ൽ, എം.​പി. രാ​ജ​ൻ, കെ.​പി. ത​ങ്ക​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe