മകളുടെ പിറന്നാള്‍ ദിനത്തില്‍ ജീവകാരുണ്യ പ്രവർത്തനം നടത്തി മണിയൂരിലെ ദമ്പതിമാർ

news image
Oct 3, 2022, 2:59 am GMT+0000 payyolionline.in

മണിയൂർ:  ജീവകാരുണ്യ പ്രവർത്തനത്തിന് മാതൃകയായി മണിയൂരിലെ ദമ്പതിമാർ. മണിയൂർ വലിയപറമ്പിൽ അരുൺ – അശ്വതി ദമ്പതികളാണ്  ഇവരുടെ മകളായ അദ്വുതയുടെ ജന്മദിനത്തിൽ പുറക്കാട് മെഡിക്കൽ ബാങ്കിന് സംഭാവന കൈമാറിയത്.  പിറന്നാളാഘോഷ ത്തിനിടയിൽ നടന്ന ചടങ്ങിൽ മെഡിക്കൽ ബാങ്ക് ചെയർമാൻ രാമചന്ദ്രൻ കുയ്യണ്ടി സഹായധനം ഏറ്റുവാങ്ങി. ബാങ്ക് ഡയറക്ടർ കെ കെ ഗോപാലൻ ചടങ്ങില്‍ സന്നിഹിതനായിരുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe