മധുര മെഡിക്കൽ കോളജില്‍ 41 പെൺകുട്ടികളുടെ പീഡന പരാതി; അനസ്തേഷ്യ വിഭാഗം മേധാവിക്ക് സസ്പന്‍ഷന്‍

news image
May 22, 2023, 3:43 pm GMT+0000 payyolionline.in

മധുര : മധുര മെഡിക്കൽ കോളജിലെ ലൈംഗിക പീഡന പരാതിയില്‍ നടപടി. അനസ്തേഷ്യ വിഭാഗം മേധാവി സയിദ് താഹിർ ഹുസൈനെ സസ്പെന്‍ഡുചെയ്തു.  41 പെൺകുട്ടികളാണ് ഇയാൾക്കെതിരെ ലൈംഗിക അതിക്രമ പരാതി നൽകിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe