‘മാലിന്യ മുക്ത കേരളം’; തിക്കോടിയിൽ ഹെൽത്ത് & സാനിറ്റേഷൻ മീറ്റിങ്ങ്

news image
Mar 25, 2023, 3:30 pm GMT+0000 payyolionline.in

തിക്കോടി:  ‘മാലിന്യ മുക്ത കേരളം’ പദ്ധതിയുടെ ഭാഗമായി തിക്കോടി ഗ്രാമപഞ്ചായത്ത് 6 -ാം വാർഡ്  ഹെൽത്ത് & സാനിറ്റേഷൻ മീറ്റിങ്ങ് ചേർന്നു.  ആശ വർക്കർ മാലതി സ്വാഗതം പറഞ്ഞ മീറ്റിങ്ങിൽ വൈസ് പ്രസിഡൻ്റ്  രാമചന്ദ്രൻ കുയ്യാണ്ടി  അധ്യക്ഷത വഹിച്ചു.

മീറ്റിങ്ങിൽ  ജോഗേഷ് കെ.ടി ജെ എച്ച് ഐ വിഷയാവതരണം നടത്തി.   ബിന്ദു കണ്ടംകു നി, ദീപകാരപ്പളളി സി ഡി എസ്, അംഗൻവാടി ടീച്ചർ, കുടുംബശ്രീ, അയൽസഭ അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. മീറ്റിങ്ങിന് ശേഷം ഗൃഹ സന്ദർശനം നടന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe