മികച്ച ഓഫീസർക്കുള്ള അവാർഡ് നേടിയ തിരുവള്ളൂർ വില്ലേജ് ഓഫീസറെ അനുമോദിച്ചു

news image
Mar 1, 2023, 1:11 pm GMT+0000 payyolionline.in

വടകര : മികച്ച പ്രവർത്തനത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച വില്ലേജ് ഓഫീസർക്കുള്ള അവാർഡ് ലഭിച്ച തിരുവള്ളൂർ വില്ലേജ് ഓഫീസർ കെ ആർ ശാലിനിയെ മലർ ഗോൾഡ് ആൻഡ് ഡയമണ്ടസ് ജ്വല്ലറി അനുമോദിച്ചു. ഡയറക്ടർമാരായ ഹാഷിം കുയ്യന, അഷറഫ് മരുതിയാട്ട്, യൂസഫ് ടി കെ, മുഹമ്മദ് അലി ഫാറൂഖ്, അബ്ദുൽസലാം സി കെ, ഇഖ്ബാൽ എം ആർ, ഓഫീസർമാരായ സന്ദീപ്, ബാബു എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe