മൂടാടി പഞ്ചായത്ത് സ്കൂൾ കലോത്സവം; വന്മുകം-എളമ്പിലാട് എംഎൽപി സ്കൂളിന് ഇരട്ട നേട്ടം

news image
Nov 4, 2022, 6:11 am GMT+0000 payyolionline.in

മൂടാടി:  രണ്ട് ദിവസങ്ങളിലായി സി.കെ.ജി. ഹയർ സെക്കണ്ടറി സ്കൂളിൽ
നടന്നു വന്ന മൂടാടി പഞ്ചായത്ത് തല ബാല കലോത്സവത്തിൽ 67 പോയിന്റ് കരസ്ഥമാക്കി
ഓവറോൾ രണ്ടാം സ്ഥാനവും, അറബിക് സാഹിത്യോത്സവത്തിൽ 35 പോയിന്റ് കരസ്ഥമാക്കി
ഓവറോൾ മൂന്നാം സ്ഥാനവും വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂൾ കരസ്ഥമാക്കി.


പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ.ഭാസ്ക്കരനിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe