മൂരാട് പെരിങ്ങാട് കോട്ടക്കുന്നുമ്മൽ ശാരദ അന്തരിച്ചു

news image
Oct 3, 2022, 6:37 am GMT+0000 payyolionline.in

പയ്യോളി : മൂരാട് പെരിങ്ങാട് കോട്ടക്കുന്നുമ്മൽ ശാരദ (70) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ : ബിന്ദു, ബീന (സിപിഐ എം അയനിക്കാട് സൗത്ത് ബ്രാഞ്ചംഗം), ബിജു (സൗദി അറേബ്യ). മരുമക്കൾ : ബാലകൃഷ്ണൻ ( തിക്കോടി), സത്യൻ(അയനിക്കാട്), രഞ്ജിഷ(സിവിൽ എഞ്ചിനിയർ ദേവ കൺസ്ട്രക്ഷൻ കമ്പനി പയ്യോളി ).സഹോദരങ്ങൾ: ബാബു , കമല, പരേതരായ കേളൻ, ചിരുത, ഒണക്കൻ.സംസ്കാരം നാളെ രാവിലെ 8 മണിക്ക് വീട്ടുവളപ്പില്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe