മേപ്പയൂർ മണക്കുടി രാഘവൻ നായർ നിര്യാതനായി

news image
Feb 3, 2023, 5:14 am GMT+0000 payyolionline.in

മേപ്പയൂർ : പഴയ കാല സോഷിലിസ്റ്റ് പ്രവർത്തകന്‍  മണക്കുടി രാഘവൻ നായർ( 78)  നിര്യാതനായി. ( റിട്ടയ്ട് യു ഡി ക്ലാർക്ക് അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റ് (ക്രൂത്താളി ). ഭാര്യ: പത്മിനി മക്കൾ: പ്രജീഷ്, കൃഷ്ണപ്രിയ, പരേതനായ രാജേഷ് മരുമകൻ: ശിബിസഹോദരങ്ങൾ: മീനാക്ഷി, ജാനു, ശ്രീധരൻ നായർ , പരേതരായ കുഞ്ഞിരാമൻ നായർ , അമ്മാളു , ഗോപാലൻ നായർ, നരായണി, നാരായണൻ നായർ, ലക്ഷ്മി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe