മേപ്പയ്യൂരില്‍ സി.എച്ച് സെൻ്റർ ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു

news image
Mar 28, 2023, 3:04 am GMT+0000 payyolionline.in

മേപ്പയ്യൂർ: കോഴിക്കോട് മെഡിക്കൽ കോളേജ് സി.എച്ച് സെൻ്ററിന് വേണ്ടി മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി നടത്തുന്ന ഫണ്ട് സമാഹരണം മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ടി.കെ.എ ലത്തീഫിന് നൽകി ഉദ്ഘാടനം ചെയ്തു.എം.എം അഷറഫ്, ഫൈസൽ ചാവട്ട്, കെ.എം. എ അസീസ്, ഐ.ടി അബ്ദു സലാം, മുജീബ് കോമത്ത്, ഇസ്മായിൽ കീപ്പോട്ട് ,കെ.കെ അബ്ദുൽ ജലീൽ എന്നിവർ സംബന്ധിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe