രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ കോൺഗ്രസ്സിന്റെ വായ മൂടികെട്ടി പ്രകടനം

news image
Mar 24, 2023, 3:10 pm GMT+0000 payyolionline.in

കൊയിലാണ്ടി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വായ മൂടി കെട്ടി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് എം. സതീഷ് കുമാർ , നാണു മാസ്റ്റർ, രാജേഷ് കീഴരിയൂർ, വി.ടി. സുരേന്ദ്രൻ , കെ.പി.വിനോദ് കുമാർ , കെ.സുരേഷ് ബാബു, കേളോത്ത് വത്സരാജ്, പി.വി.സതീശൻ . ചെറുവക്കാട്ട് രാമൻ, പി.വി. ആലി, പി.വി. മനോജ്, ശ്രീധരൻ നായർ പുഷ്പശ്രീ, തങ്കമണി കെ. തൻ ഹീർ കൊല്ലം തുടങ്ങിയവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe