റിട്ട. റെയിൽവേ ജീവനക്കാരൻ മൂരാട് തേവർ വയലിൽ കെ കെ കേളപ്പൻ അന്തരിച്ചു

news image
Jun 6, 2023, 4:38 pm GMT+0000 payyolionline.in

പയ്യോളി: റിട്ട. റെയിൽവേ ജീവനക്കാരൻ മൂരാട് തേവർ വയലിൽ കെ കെ കേളപ്പൻ (83) അന്തരിച്ചു. ഭാര്യ: സതീദേവി. മക്കൾ : പ്രജി, ഷിജി. മരുമക്കൾ: ബാബു (കോട്ടക്കടവ്), വിനയൻ (ചെന്നൈ) . സഹോദരങ്ങൾ: ചന്ദ്രി, പരേതരായ കൃഷ്ണൻ, മാതു, നാണു. സംസ്കാരം ബുധൻ കാലത്ത് 8ന് വട്ടുവളപ്പിൽ .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe