റിട്ട. വില്ലേജ് ഓഫീസർ പള്ളിക്കര മണട്ടിൽ പി.ടി.ദാമോദരൻ നായർ അന്തരിച്ചു

news image
Sep 27, 2022, 4:46 am GMT+0000 payyolionline.in

തിക്കോടി : റിട്ട വില്ലേജ് ഓഫീസർ പള്ളിക്കര മണട്ടിൽ പി.ടി.ദാമോദരൻ നായർ (92) അന്തരിച്ചു. തിക്കോടി തൃക്കോട്ടു ർ മഹാഗണപതി ക്ഷേത്രം മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: പരേതയായ ലക്ഷ്മി കുട്ടിയമ്മ. മക്കൾ : ബാബു രാജ് (റിട്ട. പഞ്ചായത്ത് സെക്രട്ടറി തുറയൂർ ), രമണി, അനിൽകുമാർ (വിമുക്തഭടൻ, റിട്ട. ജീവനക്കാരൻ സെക്രട്ടറിയേറ്റ് ) , മിനിജ , ബീന, നിഷാഭായ് . മരുമക്കൾ : ഉണ്ണികൃഷ്ണൻ പൂക്കാട് (റിട്ട അധ്യാപകൻ, പ്രസിഡന്റ് കാപ്പാട് കോ-ഓപ്പറേറ്റീവ് അർബൻ ബേങ്ക്) രാമചന്ദ്രൻ (റിട്ട. പ്രധാനാധ്യാപകൻ, കൊയിലാണ്ടി ജി.ജി.എച്ച്.എസ്.എസ്), രഘുദാസ് (റിട്ട: സീനിയർ സൂപ്രണ്ട് വിദ്യാഭ്യാസ വകുപ്പ് ), പി.ഗിരിഷ് കുമാർ (മാതൃഭൂമി, റിപ്പോർട്ടർ, കൊയിലാണ്ടി), വി. ഷീല ( പ്രധാനാധ്യാപിക, കൊളക്കാട് മിക്സഡ് എൽ.പി.സ്കൂൾ ), രജില (വടകര). സഹോദരങ്ങൾ: പരേതരായ കുട്ടപ്പൻ നായർ (ചെന്നൈ), കുഞ്ഞനന്തൻ നായർ, കാർത്ത്യായനി അമ്മ (പാലക്കാട്).സംസ്ക്കാരം 5 മണിക്ക്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe