ലഹരിക്കെതിരെ കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ വിദ്യാർത്ഥി റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു

news image
Oct 7, 2022, 3:37 pm GMT+0000 payyolionline.in

കൊയിലാണ്ടി: ജി വി എച്ച് എസ് എസ് കൊയിലാണ്ടി എസ് പി സി യൂനിറ്റിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ വിദ്യാർത്ഥി റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. സബ് ഇൻസ്പെക്ടർ ജയകുമാരി ഫ്ലാഗ് ഓഫ് ചെയ്തു.

പി ടി എ പ്രസിഡണ്ട് സുചീന്ദ്രൻ വി , പ്രിൻസിപ്പാൾ പി വൽസല, എച്ച് എം നിഷ എം പി, ജയരാജ് പണിക്കർ, ഷജിതടി,സുരേഷ് സി , വിജു വാണിയംകുളം, ഹരീഷ്, ഉണ്ണികൃഷ്ണൻ , റജിന ടി എൻ , നസീർ എഫ് എം നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe