വടകരയിൽ കടൽക്ഷോഭം,ഫൈബർ വള്ളങ്ങൾ തകർന്നു,6ലക്ഷം രൂപയിലേറെ നഷ്ടം

news image
Jan 26, 2023, 6:45 am GMT+0000 payyolionline.in

വടകര : വടകരയിൽ കടൽക്ഷോഭം . വേലിയേറ്റത്തോടൊപ്പം ശക്തമായ തിരമാലകൾ കരയിലേക്ക് അടിച്ച് കയറിയതാണ് കാരണം . പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.മൂന്ന് ഫൈബർ വള്ളങ്ങൾ തകർന്നു .6 ലക്ഷം രൂപയിലേറെ നഷ്ടം സംഭവിച്ചതായി മത്സ്യ തൊഴിലാളികൾ പറയുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe