വടകര ജില്ലാ ആശുപത്രിയിൽ സിഐടിയു എച്ച് എം സി ജീവനക്കാരുടെ പ്രതിഷേധം

news image
Apr 2, 2023, 1:12 pm GMT+0000 payyolionline.in

വടകര: ആശുപത്രി വികസന സമിതി തീരുമാനങ്ങൾ നടപ്പിലാക്കുക, ഹോസ്പിറ്റൽ സൂപ്രണ്ട് നീതി പാലിക്കുക, ഉദ്യോഗസ്ഥരുടെ മാനസിക പീഡനം അവസാനിപ്പിക്കുക, സെക്രട്ടറിയുടെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെയും  വടകര ജില്ലാ ആശുപത്രിയിൽ കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ വടകര ബ്രാഞ്ച് എച്ച് എം സി ജീവനക്കാരുടെ പ്രതിഷേധം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe