വടകര ജേർണലിസ്റ്റ് യുണിയനു പുതിയ ഭാരവാഹികളായി; പി.കെ.രാധാകൃഷ്ണൻ പ്രസിഡന്റ്, പി.കെ.വിജേഷ് സെക്രട്ടറി

news image
Dec 31, 2022, 2:23 pm GMT+0000 payyolionline.in

വടകര: വടകര ജേർണലിസ്റ്റ് യുണിയനു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി
പി.കെ.രാധാകൃഷ്ണനെയും (മലയാളം ന്യൂസ്), സെക്രട്ടറിയായി പി.കെ.വിജേഷിനെയും (കൈരളി ടി.വി), ട്രഷററായി ഒ.കെ.വിനോദ് കുമാറിനെയും (മനോരമ) തെരഞ്ഞെടുത്തു.
പ്രദീപ് ചോമ്പാല-വീക്ഷണം വൈസ് പ്രസിഡന്റ്, വി.വി.രഗീഷ്- ദേശാഭിമാനി ജോ. സെക്രട്ടറി എന്നിവരാണ് മറ്റുഭാരവാഹികൾ. എക്സിക്യൂട്ടീവ് അംഗങ്ങളായി പി.രാജീവൻ (സിറാജ്), പി.ലീജീഷ് (മാതൃഭൂമി) എന്നിവരെയും തെരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe