വയനാട് ചുരത്തിൽ വാഹനാപകടം: യുവതിക്കും യുവാവിനും പരിക്ക്

news image
Jan 6, 2023, 12:20 pm GMT+0000 payyolionline.in

വൈത്തിരി: വയനാട് ചുരത്തിൽ ഒന്നാം വളവിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ചു ബൈക്കിലുണ്ടായിരുന്ന യുവതിക്കും യുവാവിനും ഗുരുതരമായി പരിക്കേറ്റു.

ഇന്ന് ഉച്ചകഴിഞ്ഞു മൂന്നരക്കാണ് അപകടം. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe