വാഹന അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു

news image
Jan 23, 2023, 8:18 am GMT+0000 payyolionline.in

പയ്യോളി : വാഹന അപകടത്തിൽ പരുക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പയ്യോളി ഭജനമഠത്തിൽ തടിയൻ പറമ്പിൽ ദിൽഷാദ് (21) അന്തരിച്ചു. ശനിയാഴ്ച വൈകീട്ട് മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് വെച്ചായിരുന്നു അപകടം. പിതാവ് : കുഞ്ഞമ്മദ് (ഒമാൻ) മാതാവ് :ഹസീന. സഹോദരി: ദിൽഷാന .ഖബറടക്കം  തിക്കോടി മീത്തലെ പള്ളി ഖബർസ്ഥാനിൽ .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe