കൊടുവള്ളി നെല്ലാംകണ്ടിയിൽ വിനോദയാത്രാ സംഘത്തിന്റെ കാർ അപകടത്തിൽപെട്ടു, ഏഴു പേർക്കു പരുക്ക്

news image
Sep 23, 2022, 3:42 am GMT+0000 payyolionline.in

കോഴിക്കോട്: കൊടുവള്ളി നെല്ലാംകണ്ടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഏഴു പേർക്കു പരുക്കേറ്റു. വ്യാഴാഴ്ച രാത്രി 12.30 ഓടെയാണ് അപകടം. ഗൂഡല്ലൂരിലേക്കു വിനോദയാത്ര പോയി മടങ്ങുകയായിരുന്ന പാലക്കാട്‌ കുമ്പിടി സ്വദേശികളാണ് അപകടത്തിൽ പെട്ടത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe