വിവരാവകാശ നിയമത്തിലെ അട്ടിമറിക്കാനുള്ള നീക്കത്തിൽ ധർണ്ണ നടത്തി

news image
Jan 19, 2023, 3:51 am GMT+0000 payyolionline.in

വടകര:   വിവരാവകാശ നിയമത്തിലെ എട്ട് (ഐ) (ജെ) സെക്ഷൻഅട്ടിമറിക്കാനുള്ള  നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണമെന്ന ആവശ്യപ്പെട്ടു ദേശീയ വിവരാവകാശ കുട്ടയ്മ ജില്ല കമ്മിറ്റി ആയഞ്ചേരി   തറോപ്പൊയിൽ പോസ്റ്റ് ഓഫീസിന്  മുന്നിൽ ധർണ്ണ  നടത്തി.

യൂത്ത് ഫ്രണ്ട് (ജേക്കബ്)  ജില്ല കമ്മിറ്റി പ്രസിഡണ്ട്  ഷഫീക്ക് തറോപ്പൊയിൽ ഉത്ഘാടനം ചെയ്തു. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു,  പ്രദീപ് ചോമ്പാല, യൂസഫ് പള്ളിയത്ത്, കെ  ടി   അമ്മത്,പി   മുബഷീർ, പി എം ഇർഫാദ് ,  അജ്മൽ പന്തപ്പെയിൽ , വിനീഷ് കായണ്ണ,  പി എം  നിസാർ  എന്നിവർ സംസരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe