വീമംഗലം രാമൻ വീട്ടിൽ ചാത്തു അന്തരിച്ചു

news image
Nov 30, 2022, 5:03 pm GMT+0000 payyolionline.in

നന്തി ബസാർ : വീമംഗലത്തെ നാളീകേര കച്ചവടക്കാരനായ രാമൻ വീട്ടിൽ ചാത്തു (82) അന്തരിച്ചു . ഭാര്യ: നാരായണി. മക്കൾ: ബാബു, വേണു, സുധീർ (മൂവ്വരും ബിസ്സിനസ്സ്), രാജീവൻ (ഇന്ദുക സോണൻസ് ). മരുമക്കൾ: സവിത (ആശാ വർക്കർ മുടാടി) ,ഷീന (പെ രുവട്ടൂർ), ഷൈനി (കർമ്മ സേന മൂടാടി), പ്രജില (പാലക്കുളം). സഹോദരങ്ങൾ: കരുണാകരൻ, ലീല. സഞ്ചയനം ഞായറാഴ്ച .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe