ശ്രീകൃഷ്ണ ജയന്തി: പെരുവട്ടൂരിൽ ഗോപൂജ നടത്തി

news image
Sep 4, 2023, 12:10 pm GMT+0000 payyolionline.in

കൊയിലാണ്ടി:  ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൻ്റ ഭാഗമായി കൊയിലാണ്ടി പെരുവട്ടൂരിൽ ഗോപൂജ നടത്തി
. വൈശാഖ് മൈത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ ചടങ്ങിന് പൂതകുറ്റി കുനി ചന്ദ്രൻ, പ്രദീപ് പെരുവട്ടൂർ, അതുൽ എസ് എസ്, മിഥുൻ ലാൽ നീലാംബരി , രാജേഷ്, ശശിധരൻ കെ ടി എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe