സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു

news image
Nov 7, 2022, 5:16 am GMT+0000 payyolionline.in

തിരുവനന്തപുരം:\ സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. ശനിയാഴ്ച കുത്തനെ ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 80 രൂപ ഇടിഞ്ഞു. ശനിയാഴ്ച 720 രൂപ കുത്തനെ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില (Today’s Gold Rate) 37520 രൂപയാണ്. ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നത്തെ വിപണി വില 4690 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇന്ന് ഇടിഞ്ഞു. 10 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3885 രൂപയാണ്.

വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ശനിയാഴ്ച 2 രൂപ ഉയർന്നിരുന്നു. ഇന്നത്തെ വിപണി വില 66 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില ഒറ്റ നോട്ടത്തിൽ

ഒക്ടോബർ 20 – ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു വിപണി വില – 37080 രൂപ
ഒക്ടോബർ 21 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില – 37000 രൂപ
ഒക്ടോബർ 22 – ഒരു പവൻ സ്വർണത്തിന് 600 രൂപ ഉയർന്നു. വിപണി വില – 37600 രൂപ
ഒക്ടോബർ 23 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37600 രൂപ
ഒക്ടോബർ 24 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37600 രൂപ
ഒക്ടോബർ 25 – ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില – 37480 രൂപ
ഒക്ടോബർ 26 – ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില – 37600 രൂപ
ഒക്ടോബർ 27 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില – 37680 രൂപ
ഒക്ടോബർ 28 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37680 രൂപ
ഒക്ടോബർ 29 – ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു. വിപണി വില – 37400 രൂപ
ഒക്ടോബർ 30 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37400 രൂപ
ഒക്ടോബർ 31 – ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില – 37280 രൂപ
നവംബർ 01 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37280 രൂപ
നവംബർ 02 – ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു വിപണി വില – 37480 രൂപ
നവംബർ 03 – ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു വിപണി വില – 37360 രൂപ
നവംബർ 04 – ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു വിപണി വില – 36880 രൂപ
നവംബർ 05 – ഒരു പവൻ സ്വർണത്തിന് 720 രൂപ ഉയർന്നു വിപണി വില – 37600 രൂപ
നവംബർ 06 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37600 രൂപ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe