‘സേവാഭാരതി സ്വച്ഛ് കേരള ശുചീകരണ യജ്ഞം’: തച്ചൻകുന്ന് ഗവ. താലൂക്ക് ആയൂർവേദ ആശുപത്രി  ശുചീകരിച്ചു

news image
Jan 9, 2023, 2:37 am GMT+0000 payyolionline.in

പയ്യോളി: സ്വച്ഛ് കേരള ശുചീകരണയ ജ്ഞത്തിന്റെ ഭാഗമായി സേവാഭാരതി പയ്യോളി,  തച്ചൻകുന്ന്ഗവ: താലൂക്ക് ആയൂർവേദ ആശുപത്രി  ശുചീകരണ പ്രവർത്തനം നടത്തി. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. റൂബിൻ മേരി പരിപാടി ഉദ്ഘാടനം ചെയ്തു. സേവാഭാരതി പയ്യോളി പ്രസിഡണ്ട്‌ സജീവൻ സ്വാഗത പ്രഭാഷണം നടത്തി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe