തിരുവനന്തപുരം: ഇരുവശത്തും രൂപ ചിഹ്നം ഉള്ള 10 രൂപ നോട്ടുകളുടെ പുതിയ സീരീസ് റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കുന്നു.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. രഘുറാം ജി. രാജന്റെ ഒപ്പോടു കൂടിയ നോട്ടുകളില്‍ ഇരുവശത്തും ഇന്‍സെറ്റ് ലെറ്ററുകള്‍ ഉണ്ടാവില്ല. 2005 മഹാത്മാഗാന്ധി സീരീസിലെ നോട്ടുകള്‍ക്കു സമാനമാണ് ഈ നോട്ടുകള്‍.