തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിക്കെതിരെ അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി തൊഴിലാളികള്‍. ഒക്ടോബര്‍ ഒന്ന് മുതലാണ് കെഎസ്ആര്‍ടിസിയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് പണിമുടക്ക് തുടങ്ങുന്നത്. ടിഡിഎഫ് വര്‍ക്കിംഗ് പ്രസിഡണ്ട് എം വിന്‍സെന്റ് എംഎല്‍എയുടെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് പണിമുടക്കിന് നോട്ടീസ് നല്കി. സിംഗിള്‍ ഡ്യൂട്ടിയില്‍ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അനിശ്ചിതകാല പണിമുടക്കുമായി തൊഴിലാളികള്‍ രംഗത്തെത്തുന്നത്. 28 ശതമാനം തൊഴിലാളികളാണ് ടിഡിഎഫില്‍ അംഗങ്ങളായുള്ളത്. മുഖ്യമന്ത്രിയുമായുള്ള ചര്‍ചയില്‍ എല്ലാ മാസവും 5 ന് മുമ്പ് ശമ്പളം കിട്ടുമെന്ന ഉറപ്പുള്ളതിനാല്‍ തല്ക്കാലം പണിമുടക്കേണ്ട എന്നാണ് സിഐടിയു, ബിഎംഎസ്, എഐടിയുസി എന്നീ സംഘടനകളുടെ തീരുമാനം.
- Home
- Latest News
- 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിക്കെതിരെ പ്രതിഷേധം; കെഎസ്ആർടിസിയിൽ പണിമുടക്ക്
12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിക്കെതിരെ പ്രതിഷേധം; കെഎസ്ആർടിസിയിൽ പണിമുടക്ക്
Share the news :

Sep 15, 2022, 11:55 am GMT+0000
payyolionline.in
യുഎഇയില്‍ ഒന്നര വയസ്സുകാരി നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു
എച്ചിപ്പാറയിൽ പേയിളകിയ പശു അക്രമാസക്തമായി പാഞ്ഞുനടന്നു, വെടിവച്ചുകൊന്നു
Related storeis
75 ലക്ഷം നിങ്ങളുടെ പോക്കറ്റിലേക്കോ ? അറിയാം സ്ത്രീ ശക്തി ലോട്ടറി ഫലം
Oct 3, 2023, 10:08 am GMT+0000
‘കരുവന്നൂർ കൊള്ളയും കൊടകര കുഴൽപ്പണക്കേസും തമ്മിൽ ബന്ധം’...
Oct 3, 2023, 9:33 am GMT+0000
‘എംഎം മണി മാപ്പ് പറയണം’:ഇടുക്കിയില്‍ പ്രതിഷേധത്തിനൊരുങ്...
Oct 3, 2023, 9:25 am GMT+0000
തമിഴ്നാട്ടിൽ ട്വിസ്റ്റ്; നിർമല സീതാരാമനുമായി എഐഎഡിഎംകെ എംഎൽഎമാരുടെ ...
Oct 3, 2023, 9:23 am GMT+0000
മസ്തിഷ്ക മരണമെന്ന് റിപ്പോർട്ട് നൽകി അവയവദാനം; കൊച്ചി ലേക്ഷോർ ആശുപത...
Oct 3, 2023, 9:18 am GMT+0000
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണമുന്നയിച്ച ഹര്‍ജി; ഐജി ലക്ഷ്മണിന്...
Oct 3, 2023, 9:18 am GMT+0000
More from this section
മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ മരണസംഖ്യ ഉയരുന്നു; 48 മണിക്കൂറിൽ...
Oct 3, 2023, 7:35 am GMT+0000
വസ്ത്രധാരണം ഓരോ മനുഷ്യരുടേയും വ്യക്തി സ്വാതന്ത്ര്യം : എം വി ഗോവിന്ദൻ
Oct 3, 2023, 7:29 am GMT+0000
പാകിസ്താനിൽ ശക്തമായ ഭൂചലന സാധ്യത പ്രവചിച്ച് ഗവേഷകർ
Oct 3, 2023, 7:00 am GMT+0000
ഏഴാംദിനവും സ്വർണവില താഴോട്ട് തന്നെ; ഇന്ന് കുറഞ്ഞത് പവന് 480 രൂപ
Oct 3, 2023, 6:56 am GMT+0000
സിയാൽ നാളേക്ക് പറക്കുമ്പോൾ ടൂറിസവും കൂടെ പറക്കും: മന്ത്രി പി എ മുഹമ...
Oct 3, 2023, 6:24 am GMT+0000
യെച്ചൂരിയുടെ ഔദ്യോഗിക വസതിയിൽ പൊലീസ് റെയ്ഡ്
Oct 3, 2023, 6:22 am GMT+0000
കനത്ത് പെയ്ത് മഴ, കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്; നാല് ജില്ലകളിൽ യ...
Oct 3, 2023, 6:13 am GMT+0000
കടുത്ത നടപടിയുമായി പൊലീസ്; ’70 വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ച...
Oct 3, 2023, 5:38 am GMT+0000
ന്യൂസ് ക്ലിക്ക് ഓഫീസിലും മാധ്യമ പ്രവര്‍ത്തകരുടെ വീടുകളിലും ഡൽഹി പൊല...
Oct 3, 2023, 5:28 am GMT+0000
മഹാരാഷ്ട്രയിലെ കൂട്ടമരണം: ഉത്തരവാദികൾക്കെതിരെ കർശന നടപടി വേണം, നഷ്ട...
Oct 3, 2023, 5:25 am GMT+0000
നാടന്‍പാട്ടിന്റെ കുലപതി അറുമുഖന് വെങ്കിടങ്ങ് അന്തരിച്ചു
Oct 3, 2023, 5:15 am GMT+0000
സംഭരിച്ച നെല്ലിന്റെ പണം നൽകാതെ മരിച്ച കര്‍ഷകന്റെ കുടുംബത്തോട് ക്ര...
Oct 3, 2023, 4:36 am GMT+0000
‘നീ ചത്തില്ലല്ലോ…’ – ന്യൂമാഹിയില്‍ സ്കൂട്ടറിന് നേരെ ബസ...
Oct 3, 2023, 4:23 am GMT+0000
കോഴിക്കോട് ഡോക്ടറെ വടിവാൾ കാട്ടി ഭീഷണി, കവർച്ച; യുവതി ഉൾപ്പെട്ട മൂന...
Oct 3, 2023, 4:16 am GMT+0000
വൈദ്യുതി കണക്ഷൻ വേണോ? വെറും രണ്ട് രേഖകൾ മാത്രം മതി
Oct 3, 2023, 4:15 am GMT+0000