15.79 കോടിക്ക്​ ആരോഗ്യ വകുപ്പ്​ വാങ്ങിയ ടാബുകൾ പകുതിയും പ്രവർത്തനരഹിതം

news image
Mar 30, 2023, 2:36 am GMT+0000 payyolionline.in

തൊ​ടു​പു​ഴ: ഇ-​ഹെ​ൽ​ത്ത്​ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ്​ വാ​ങ്ങി​യ ക​മ്പ്യൂ​ട്ട​ർ ടാ​ബ്​​ല​റ്റു​ക​ളി​ൽ ​പ​കു​തി​യി​ല​ധി​ക​വും​ പ്ര​വ​ർ​ത്ത​ന​ര​ഹി​തം. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച്​ കെ​ൽ​ട്രോ​ൺ വ​ഴി സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ​നി​ന്ന്​ 15,79,91,158 രൂ​പ​ക്ക്​ വാ​ങ്ങി​യ 9,500 ക​മ്പ്യൂ​ട്ട​റു​ക​ളി​ൽ 4,455 എ​ണ്ണം മാ​ത്ര​മാ​ണ്​ പ്ര​വ​ർ​ത്ത​ന​ക്ഷ​മം. ചി​ല​ത്​ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു.

ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ക​ട​ലാ​സ്​ ര​ഹി​ത​മാ​ക്കു​ന്ന​തി​നൊ​പ്പം ചി​കി​ത്സ സം​വി​ധാ​ന​ത്തി​ൽ വേ​ഗ​വും കൃ​ത്യ​ത​യും കൈ​വ​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ ന​ട​പ്പാ​ക്കി​യ ഇ-​ഹെ​ൽ​ത്ത്​ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ പൊ​തു​ജ​നാ​രോ​ഗ്യ സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നാ​ണ്​ 2016-17 കാ​ല​യ​ള​വി​ൽ​ ടാ​ബ്​​ല​റ്റു​ക​ൾ വാ​ങ്ങി​യ​ത്. ഇ-​ഗ​വേ​ണ​ൻ​സ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഫ​ണ്ടാ​ണ്​ ഇ​തി​നാ​യി ചെ​ല​വ​ഴി​ച്ച​ത്.

ഡി.​എം.​ഒ​മാ​ർ വ​ഴി ഓ​രോ ജി​ല്ല​യി​ലെ​യും ജൂ​നി​യ​ർ ഹെ​ൽ​ത്ത്​ ഇ​ൻ​സ്​​പെ​ക്ട​ർ​മാ​ർ​ക്കും ജൂ​നി​യ​ർ പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​ ന​ഴ്​​സു​മാ​ർ​ക്കും വി​ത​ര​ണം ചെ​യ്ത 9,387 ടാ​ബു​ക​ളു​ടെ നി​ല​വി​ലെ സ്ഥി​തി വ്യ​ക്​​ത​മാ​ക്കു​ന്ന ഓ​ഡി​റ്റ്​ റി​പ്പോ​ർ​ട്ടി​ലാ​ണ്​ പ​കു​തി​യി​ല​ധി​ക​വും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​താ​യി പ​റ​യു​ന്ന​ത്. 4,404 ടാ​ബു​ക​ളു​ടെ ഹാ​ർ​ഡ്​ വെ​യ​ർ ത​ക​രാ​റി​ലാ​യ​താ​യും 23 എ​ണ്ണം ന​ഷ്ട​പ്പെ​ട്ട​താ​യും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

372 ടാ​ബു​ക​ൾ​ക്ക്​ മ​റ്റ്​ ത​ര​ത്തി​ലു​ള്ള കേ​ടു​പാ​ട്​ സം​ഭ​വി​ച്ചു. 133 എ​ണ്ണ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത ഇ​നി​യും വി​ല​യി​രു​ത്തി​യി​ട്ടി​ല്ല. നി​ശ്ചി​ത വാ​റ​ന്‍റി കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ​തി​നാ​ലും പാ​ർ​ട്​​സു​ക​ളു​ടെ ദൗ​ർ​ല​ഭ്യ​വും മൂ​ലം കേ​ടാ​യ​വ ന​ന്നാ​ക്കി​യെ​ടു​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ലെ​ന്നാ​ണ്​ ആ​രോ​ഗ്യ വ​കു​പ്പ്​ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ടാ​ബു​ക​ൾ​ക്ക്​ മൂ​ന്ന്​ വ​ർ​ഷ​ത്തെ വാ​റ​ന്‍റി​യാ​ണ്​ ടെ​ൻ​ഡ​റി​ൽ വ്യ​വ​സ്ഥ ചെ​യ്തി​രു​ന്ന​ത്.

നി​ല​വി​ൽ ആ​റ്​ വ​ർ​ഷം ക​ഴി​ഞ്ഞ​തി​നാ​ൽ കേ​ടാ​യ ടാ​ബ്​​ല​റ്റു​ക​ൾ ഇ​നി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി​യെ​ടു​ക്കു​ക പ്ര​യോ​ഗി​ക​മ​ല്ല. പു​തി​യ​വ വാ​ങ്ങു​ന്ന​ത്​ സ​ർ​ക്കാ​റി​ന്​ സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രു​ത്തി​വെ​ക്കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ-​ഹെ​ൽ​ത്ത്​ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ പൊ​തു​ജ​നാ​രോ​ഗ്യ വി​വ​ര​ശേ​ഖ​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന്​ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വി​ക​സി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക്​ ആ​രോ​ഗ്യ വ​കു​പ്പ്​ തു​ട​ക്ക​മി​ട്ടി​ട്ടു​ണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe