ന്യൂഡൽഹി ∙ 2024 ലും നരേന്ദ്ര മോദി തന്നെയാകും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വ്യക്തമാക്കി. പൊതുതിരഞ്ഞെടുപ്പു വരെ ജെ.പി.നഡ്ഡ പാർട്ടി പ്രസിഡന്റായി തുടരുമെന്നു പ്രഖ്യാപിക്കാനെത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നരേന്ദ്ര മോദിയെ മൂന്നാം തവണയും പ്രധാനമന്ത്രിയാക്കാനുള്ള വിജയം കൈവരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.2024 ജൂൺ വരെ നഡ്ഡ തുടരാനുള്ള നിർദേശം ബിജെപി ദേശീയ നിർവാഹകസമിതി യോഗം ഐകകണ്ഠ്യേന അംഗീകരിച്ചതായും അമിത്ഷാ പറഞ്ഞു. സംഘടനാ തിരഞ്ഞെടുപ്പു നടപടികൾ 2024 ജൂൺ വരെ നീട്ടിവയ്ക്കാൻ പാർട്ടി നേരത്തേ തീരുമാനിച്ചിരുന്നു. കേരളത്തിലെ കെ.സുരേന്ദ്രൻ ഉൾപ്പെടെ കാലാവധി കഴിയുന്ന സംസ്ഥാന അധ്യക്ഷരും തുടരാനാണു സാധ്യത. ഇക്കാര്യം ചോദിച്ചപ്പോൾ ‘ജെ.പി. നഡ്ഡ ഇതേക്കുറിച്ച് അന്തിമ തീരുമാനമെടുക്കും’ എന്നായിരുന്നു അമിത്ഷായുടെ മറുപടി.
- Home
- Latest News
- 2024ലും മോദി നയിക്കും, മൂന്നാമതും പ്രധാനമന്ത്രിയാക്കാനുള്ള വിജയം നേടും: അമിത്ഷാ
2024ലും മോദി നയിക്കും, മൂന്നാമതും പ്രധാനമന്ത്രിയാക്കാനുള്ള വിജയം നേടും: അമിത്ഷാ
Share the news :

Jan 18, 2023, 5:48 am GMT+0000
payyolionline.in
മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്നു പ്രഖ്യാപിക്കും
ഷാനവാസിന് ക്രിമിനൽ ബന്ധം; ഇടനിലക്കാരനായി വിഹിതം വാങ്ങുന്നു: പൊലീസ് റിപ്പോർട്ട ..
Related storeis
മഹാരാഷ്ട്രയിലെ ആശുപത്രിയിൽ രോഗികളുടെ കൂട്ടമരണം; മരിച്ചത് 12 നവജാതശി...
Oct 2, 2023, 4:26 pm GMT+0000
പിടിയിലായ ഐഎസ് ഭീകരൻ ഷഹ്നവാസും സംഘവും കേരളത്തിലും എത്തിയിരുന്നു; ര...
Oct 2, 2023, 4:10 pm GMT+0000
മഴക്കെടുതി: കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില താലൂക്കുകളിൽ വിദ്യാഭ്യാ...
Oct 2, 2023, 3:57 pm GMT+0000
കരുവന്നൂർ നിക്ഷേപകർക്ക് നീതി ലഭിക്കും വരെ സുരേഷ്ഗോപിക്കും ബിജെപിക്...
Oct 2, 2023, 3:40 pm GMT+0000
അഴിമുഖത്തുനിന്ന് മണലുമായി വരികയായിരുന്ന തോണി മറിഞ്ഞു; പൊന്നാനിയിൽ ...
Oct 2, 2023, 3:23 pm GMT+0000
ആറാട്ടുപുഴയിൽ കടലിൽ മറിഞ്ഞ വള്ളം പൊട്ടിപ്പൊളിഞ്ഞ് കരക്കടിഞ്ഞു; 10 ല...
Oct 2, 2023, 1:55 pm GMT+0000
More from this section
വൈദ്യശാസ്ത്ര നൊബേൽ രണ്ടുപേർക്ക്: നേട്ടം കോവിഡ് വാക്സിൻ കണ്ടെത്തലി...
Oct 2, 2023, 11:33 am GMT+0000
ചണ്ഡീഗഡിൽ കാണാതായ 3 സഹോദരിമാരുടെ മൃതദേഹം വീട്ടിലെ ഇരുമ്പുപെട്ടിക്ക...
Oct 2, 2023, 11:23 am GMT+0000
തീവണ്ടികൾക്ക് പുതിയ സമയക്രമമായി
Oct 2, 2023, 11:17 am GMT+0000
കേരളത്തിലെ 3 നദികളിൽ ജലനിരപ്പ് അപകടകരം! ജാഗ്രത വേണമെന്ന് കേന്ദ്ര ജ...
Oct 2, 2023, 11:07 am GMT+0000
ആഗസ്റ്റിൽ മാത്രം ഇന്ത്യയിൽ നിന്നും വാട്സ്ആപ്പ് നിരോധിച്ചത് 74 ലക്ഷം...
Oct 2, 2023, 10:49 am GMT+0000
സൗദി സന്ദർശനം പൂർത്തിയാക്കി ഇന്ത്യൻ ടൂറിസം സഹമന്ത്രി മടങ്ങി
Oct 2, 2023, 9:55 am GMT+0000
ഒരു വെടിയൊച്ചയിൽ നിശബ്ദമാക്കാൻ സാധിക്കുന്നതല്ല ഗാന്ധിജിയുടെ വാക്ക...
Oct 2, 2023, 9:48 am GMT+0000
നിയമനത്തട്ടിപ്പ്: അഖിൽ സജീവും ലെനിനും പ്രതികളാകും, ബാസിതിന്റെ കാര്യ...
Oct 2, 2023, 9:43 am GMT+0000
കോയമ്പത്തൂർ പാസഞ്ചർ കടന്നുപോകുംമുൻപ് വടകരയിൽ റെയിൽവേ ട്രാക്കിൽ കല്ല...
Oct 2, 2023, 9:23 am GMT+0000
ദില്ലിയില്‍ സഹപ്രവര്‍ത്തകയെ കൊന്ന് കനാലില്‍ തള്ളി, വര്‍ഷങ്ങള്‍ കുടു...
Oct 2, 2023, 9:14 am GMT+0000
വൈദ്യുതി കണക്ഷന് എടുക്കാന്‍ വേണ്ടത് രണ്ടേ രണ്ട് രേഖകള്‍ മാത്രം
Oct 2, 2023, 9:03 am GMT+0000
95കാരിയുടെ വായിൽ തുണി തിരുകി ക്രൂരമായി മര്‍ദിച്ചു; വര്‍ക്കലയില്‍ 24...
Oct 2, 2023, 8:43 am GMT+0000
ബസിന്റെ അമിതവേഗം ചോദ്യം ചെയ്ത പിക്അപ് ഡ്രൈവർക്ക് മർദനം; എട്ടു പേർക്...
Oct 2, 2023, 8:31 am GMT+0000
ഗ്രീഷ്മ സുപ്രീംകോടതിയിൽ, ഷാരോൺ കേസ് വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണ...
Oct 2, 2023, 7:56 am GMT+0000
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം: അഞ്ച് കമ്പനികൾ രംഗത്ത്
Oct 2, 2023, 7:46 am GMT+0000