ഇരിങ്ങൽ കോട്ടക്കൽ തെക്കെ മാങ്ങിൽ അബ്ദുറഹിമാൻ നിര്യാതനായി

news image
May 13, 2022, 9:00 pm IST payyolionline.in

ഇരിങ്ങൽ : ഇരിങ്ങൽ കോട്ടക്കൽ തെക്കെ മാങ്ങിൽ അബ്ദുറഹിമാൻ (70) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: നാസർ, ഷുഹൈബ് (ദുബൈ) ,നൗഷാദ് ( തലശ്ശേരി), ഫൈസൽ, ജലീൽ ,സുഫൈജ
മരുമക്കൾ: ഷഹനാസ് (പട്ടാമ്പി), ഷഹനാസ് (ഓർക്കാട്ടേരി ),സുലൈഖ (തലശ്ശേരി ), ഷാഹിദ ( ഫറോക്ക്) , സൗജത്ത് ( പെരിന്തൽമണ്ണ) ,ആഷിഖ് (അരീക്കാട്). സഹോദരങ്ങൾ : മൊയ്തു ( പരേതൻ) ,യൂസഫ് (തലശേരി).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe