തിക്കോടിയില്‍ പരസ്യ ബോര്‍ഡുകള്‍ 3 ദിവസത്തിനകം നീക്കം ചെയ്യണം

news image
Aug 23, 2021, 3:58 pm IST

തിക്കോടി : തിക്കോടി ഗ്രാമപഞ്ചായത്ത് പരിധിയിൽ പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച അനധികൃത പരസ്യ ബോർഡുകൾ, കമാനങ്ങൾ, പോസ്റ്ററുകൾ തുടങ്ങിയവ 3 ദിവസത്തിനകം നീക്കം ചെയ്യണമെന്ന് തിക്കോടി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു

 

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe