തിരുവനന്തപുരം : വിരമിച്ച ജീവനക്കാർക്കും അധ്യാപകർക്കും പതിനൊന്നാം പെൻഷൻ പരിഷ്കരണ കുടിശിക മൂന്നാം ഗഡു അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 5.07 ലക്ഷം പേർക്കാണ് ആനുകൂല്യം ലഭിക്കുക. 628 കോടി രൂപ ഇതിനായി അനുവദിച്ച് ഉത്തരവിറക്കി.
5.07 ലക്ഷം പേർക്ക് ആശ്വാസം, സർവീസ് പെൻഷൻ കുടിശ്ശിക 628 കോടി രൂപ അനുവദിച്ചു
Mar 16, 2024, 8:16 am GMT+0000
payyolionline.in
പേരാമ്പ്രയിലെ അനുവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്: ബൈക്കിൽ സഞ്ചരിച്ച ആള് മോഷ ..
ബിജെപിയിലേക്കിനിയും മുഖ്യമന്ത്രിമാരുടെ മക്കളെത്തും; സൂചന നല്കി പത്മജ വേണുഗോപ ..