ഇരിങ്ങൽ നന്മ സാംസ്കാരിക വേദി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

news image
Apr 9, 2023, 2:50 pm GMT+0000 payyolionline.in

പയ്യോളി : നന്മ സാംസ്കാരിക വേദി ഇരിങ്ങൽ ,കോഴിക്കോട് മലബാർ കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു.

ഇരിങ്ങൽ എസ്.എസ്.യു.പി സ്കൂളിൽ വെച്ച് ക്യാമ്പ് ഒ എൻ ഷാജിയുടെ അധ്യക്ഷതയിൽ പി.വി ബാബു ,ബൈജു ഇരിങ്ങൽ ,രമേശൻ ടി ,രാഗേഷ് എം ,അശോകൻ ഒ.കെ. ,ബിജു പുത്തുക്കാട് ,പ്രകാശൻ ടി.വി , ഡോ: നമിത (മലബാർ കണ്ണാശുപത്രി ) എന്നിവർ സംസാരിച്ചു
പ്രജിഒ എൻ സ്വാഗതവും ലിജീഷ് കുമാർ കെ.കെ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe