മാസപ്പിറവി ദൃശ്യമായില്ല; ചെറിയ പെരുന്നാൾ വ്യാഴാഴ്ച

news image
May 11, 2021, 7:50 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് ചെറിയ പെരുന്നാൾ വ്യാഴാഴ്ച.  കോവിഡ്സാഹചര്യത്തിൽ നമസ്കാരം വീടുകളിൽ നടത്തണമെന്ന് ഖാസിമാർ അറിയിച്ചു. ഈദ് ഗാഹുകൾ പാടില്ല. കോവിഡ് മാനദണ്ഡം പാലിക്കുന്നതിൽ വീഴ്ച പാടില്ലെന്നും നിർദേശിച്ചു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe