പയ്യോളി സായിവിന്റെ കാട്ടിൽ പത്മിനി നിര്യാതയായി

news image
Jun 15, 2021, 2:03 pm IST
പയ്യോളി: സായിവിന്റെ കാട്ടിൽ നാരായണന്റെ ഭാര്യ പത്മിനി (63) നിര്യാതയായി.
മക്കൾ : മുത്തുകുമാർ, മുത്തുകുമാരി (ബിന്ദു)കൊയിലാണ്ടി മണ്ഡലം മഹിളാ മോർച്ച പ്രസിഡന്റ്),  മനൂപ്, മഞ്ജുഷ.
മരുമക്കൾ : സിനി, വിജയൻ, സൗമ്യ, മനോജ്‌
സഹോദരങ്ങൾ: മോഹനൻ, സതി, ശോഭ, പരേതരായ കരുണൻ, നാരായണൻ, കുഞ്ഞികൃഷ്ണൻ, പത്മനാഭൻ, സുകുമാരൻ ,  സഞ്ചയനം  വെള്ളിയാഴ്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe