പയ്യോളി മുനിസിപ്പല്‍ എസ് ടി യു മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ക്ഷേനിധി അംഗത്വ രജിസ്ട്രേഷന്‍ ക്യാമ്പ്  നാളെ

news image
May 15, 2023, 1:06 pm GMT+0000 payyolionline.in

പയ്യോളി : പയ്യോളി മുനിസിപ്പല്‍ എസ് ടി യു മോട്ടോര്‍ തൊഴിലാളി യൂണിയനും കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമ നിധി ബോര്‍ഡിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍  അംഗത്വ രജിസ്ട്രേഷന്‍ ക്യാമ്പ്   നടക്കും. നാളെ രാവിലെ 10 മണി മുതല്‍ 3 മണിവരെ പയ്യോളി ബസ് സ്റ്റാന്‍റില്‍ ആണ് ക്യാമ്പ് നടക്കുന്നതു. തൊഴിലാളി രജിസ്ട്രേഷനും  വാഹന രജിസ്ട്രേഷനും    സംഘടിപ്പിക്കുന്നു.പങ്കെടുക്കുന്നവര്‍ നാളെ താഴെ  കാണുന്ന ബന്ധപ്പെട്ട രേഖകള്‍  സമര്‍പ്പിക്കണമെന്ന്  ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe