കൊല്ലം വാഴവളപ്പിൽ റിട്ട. ലഫ്.കേണൽ രാമകൃഷ്ണൻ നിര്യാതനായി

news image
Jul 21, 2021, 5:02 pm IST

കൊയിലാണ്ടി:  കൊല്ലം വാഴവളപ്പിൽ ഷൈജാലയം റിട്ട. ലഫ്.കേണൽ  രാമകൃഷ്ണൻ (84) നിര്യാതനായി. കൊല്ലം ലൗലി ബേക്കറി ഉടമയായിരുന്നു.

ഭാര്യ: സരോജിനി. മക്കൾ: ലീന, റീന, ഷൈജ, ഷൈമ. മരുമക്കൾ: ശ്രീനിവാസ് (കൊയിലാണ്ടി), വിജയരാഘവൻ (വള്ളിക്കാട്), പ്രദീപ് (ബാലുശേരി), സുരേഷ് (പറമ്പത്ത്). സഹോദരങ്ങൾ: സദാനന്ദൻ, വസുമതി, വസന്ത, പരേതയായ ലക്ഷ്മി. സഞ്ചയനം: ഞായറാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe