കോവിഡ് പ്രതിരോധം: തിക്കോടി പഞ്ചായത്തിന് സഹായവുമായി പുറക്കാട് നോർത്ത് എൽ. പി. സ്കൂൾ

news image
May 29, 2021, 11:31 am IST

തിക്കോടി:  തിക്കോടി ഗ്രാമപഞ്ചായത്ത്‌ കോവിഡ് പ്രതിരോധ പ്രവർത്തനത്തിലേക്കായി പുറക്കാട് നോർത്ത് എൽ. പി. സ്കൂൾ ഉപകരണങ്ങൾ നൽകി.  പഞ്ചായത്ത്‌ പ്രസിഡന്റ്‌  ജമീല സമദിന് സ്കൂൾ ഹെഡ്മാസ്റ്റർ അനിൽകുമാർ ഉപകരണങ്ങൾ കൈമാറി.

 

 

 

ചടങ്ങിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌  രാമചന്ദ്രൻ കുയ്യണ്ടി, വാർഡ് മെമ്പർമാരായ  വിശ്വൻ,  അബ്ദുള്ളക്കുട്ടി,  സന്തോഷ്‌ തിക്കോടി, ബിനു കാരോളി, പ്രനില സത്യൻ, സൗജത്ത്,ശ്രീമതി ദിബിഷ അദ്ധ്യാപകരായ നൗഷാദ്, നിധിൻ രാജ് എന്നിവർ പങ്കെടുത്തു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe