തിരുവനന്തപുരം∙ അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്കു കടന്നു. റേഡിയോ കോളർ സന്ദേശം ലഭിച്ചതായി തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. തമിഴ്നാട്–കേരള അതിർത്തിയോടു ചേർന്നുള്ള കോതയാർ ഡാമിനടുത്താണ് അരിക്കൊമ്പൻ ഉണ്ടായിരുന്നത്. ഈ പ്രദേശത്താണ് അധിക സമയം ചെലവിടുന്നതെന്നും മെല്ലെയാണ് അരിക്കൊമ്പന്റെ സഞ്ചാരമെന്നും വനം വകുപ്പ് അറിയിച്ചിരുന്നു. ആനയുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ പെരിയാർ കടുവ സങ്കേതത്തിൽ നിന്നു തിരുവനന്തപുരം ജില്ലയിലെ വനം വകുപ്പ് അധികൃതർക്കു യഥാസമയം കൈമാറുന്നുണ്ട്. നെയ്യാർ വനമേഖലയിൽ നിരീക്ഷണം ശക്തമായി തുടരാനാണു വനം വകുപ്പിന്റെ തീരുമാനം. അപ്പർ കോതയാർ മുത്തുകുഴി വനമേഖലയിലാണ് അരിക്കൊമ്പനെ കഴിഞ്ഞ ദിവസം വനം വകുപ്പ് തുറന്നു വിട്ടത്.
- Home
- Latest News
- അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്കു കടന്നു; റേഡിയോ കോളർ സന്ദേശം
അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്കു കടന്നു; റേഡിയോ കോളർ സന്ദേശം
Share the news :
Jun 10, 2023, 3:26 am GMT+0000
payyolionline.in
ആമസോൺ മഴക്കാടിൽ കാണാതായ നാലു കുട്ടികളെ 40 ദിവസത്തിന് ശേഷം കണ്ടെത്തി
എസ് എസ് എല്‍ സി , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക് സിപിഎം ..
Related storeis
സൗബിൻ ഷാഹിറിന്റെ വീട്ടിൽ വീണ്ടും പരിശോധന നടത്തി ആദായനികുതി വകുപ്പ്;...
Nov 29, 2024, 8:21 am GMT+0000
ശബരിമല: 40 പേരെങ്കിലുമുണ്ടെങ്കിൽ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് ബസ്
Nov 29, 2024, 8:14 am GMT+0000
ശിൽപ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും വീട്ടിലും ഓഫിസുകളിലും ഇ.ഡി റ...
Nov 29, 2024, 7:51 am GMT+0000
മുത്താമ്പി പുഴയിൽ കണ്ടെത്തിയ മൃതദേഹം മേപ്പയ്യൂര്‍ സ്വദേശിനിയുടേത്
Nov 29, 2024, 7:12 am GMT+0000
സാമൂഹ്യസുരക്ഷാ പെൻഷൻ ക്രമക്കേട്: കടുത്ത നടപടികളുമായി ധനവകുപ്പ്; വിജ...
Nov 29, 2024, 7:04 am GMT+0000
ഡോ. പി സരിനെ എകെജി സെന്ററിൽ സ്വീകരിച്ച് എം വി ഗോവിന്ദൻ
Nov 29, 2024, 7:01 am GMT+0000
More from this section
സ്വർണം : സംസ്ഥാനത്ത് ഇന്ന് കൂടിയത് 560 രൂപ
Nov 29, 2024, 5:57 am GMT+0000
പറവ ഫിലിംസിലെ റെയ്ഡ്; 60 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി, പരിശ...
Nov 29, 2024, 5:40 am GMT+0000
ലഹരി കേസ്: വ്ലോഗർ തൊപ്പിയുടെ ജ്യാമപേക്ഷ ഇന്ന് പരിഗണിക്കും
Nov 29, 2024, 5:01 am GMT+0000
പയ്യോളിയിൽ വനിതാ കൗൺസിലറുടെ വീടിന് നേരെ ആക്രമണം: ജനൽ ചില്ലുകൾ അടിച്...
Nov 29, 2024, 4:45 am GMT+0000
ശബരിമലയിലേക്ക് ഭക്തജന പ്രവാഹം; വ്യാഴാഴ്ച മാത്രം എത്തിയത് 88,751തീർഥ...
Nov 29, 2024, 4:34 am GMT+0000
സാമൂഹ്യപെൻഷൻ തട്ടിപ്പ്; ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ പുറത്തുവിടില്ല,...
Nov 29, 2024, 3:50 am GMT+0000
കൊടുവള്ളിയിൽ സ്വർണ വ്യാപാരിയെ പിന്തുടർന്നത് വെളുത്ത കാർ, നമ്പർ പ്ല...
Nov 29, 2024, 3:34 am GMT+0000
ഫസീലയെ കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ വെച്ച് കൊന്ന ശേഷം പ്രതി കടന്നത്...
Nov 29, 2024, 3:19 am GMT+0000
പത്തനംതിട്ടയിലെ പ്ലസ് ടൂ വിദ്യാർത്ഥിനിയുടെ മരണം: 17കാരി ആത്മഹത്യക്ക...
Nov 28, 2024, 2:21 pm GMT+0000
പെരിന്തൽമണ്ണയിലെ സ്വർണ കവർച്ച കേസ്; ബാലഭാസ്കറിൻ്റെ ഡ്രൈവർ അറസ്റ്റിൽ
Nov 28, 2024, 2:07 pm GMT+0000
പഞ്ചാബിൽ റെയിൽവേ സ്റ്റേഷനിൽ നിർമ്മാണ പ്രവർത്തനത്തിനായി കുഴിയെടുത്തപ...
Nov 28, 2024, 12:56 pm GMT+0000
മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ, ജാർഖണ്ഡിൽ പുതിയ മന്ത്രിസഭ അധികാരമേറ്റു
Nov 28, 2024, 12:48 pm GMT+0000
അംഗീകാരമില്ലാത്ത സ്കൂളുകളുടെ പ്രാഥമിക കണക്കെടുപ്പ് പൂർത്തിയായി; നി...
Nov 28, 2024, 10:40 am GMT+0000
ക്ലാസ് മുറികളിൽ വെച്ച് ഫീസ് ചോദിക്കാൻ പാടില്ലെന്ന് മന്ത്രി വി. ശിവൻ...
Nov 28, 2024, 10:12 am GMT+0000
ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല R...
Nov 28, 2024, 10:10 am GMT+0000