തൃശൂർ : ആദിവാസികളുമായി പോയ ആംബുലൻസ് ‘കളളു’വണ്ടിയാക്കിയ തൃശൂർ മെഡിക്കൽ കോളജിലെ ആംബുലൻസ് ജീവനക്കാർക്കെതിരെ കേസ്. ആദിവാസികളുടെ പരാതിയിൽ 3 ആംബുലൻസ് ജീവനക്കാരെ വെറ്റിലപ്പാറ പൊലീസ് അറസ്റ്റ് ചെയ്തു. ആദിവാസികളെ ഊരിലാക്കാൻ പോയ ആംബുലൻസ് ജീവനക്കാരാണ് പൊരിങ്ങൽകുത്തിലേക്കുള്ള യാത്രക്കിടെ അതിരപ്പിള്ളിയിൽ വെച്ച് മദ്യപിച്ചത്. തൃശൂർ മെഡിക്കൽ കോളജിലെ ആംബുലൻസ് ഡ്രൈവർ സുരേഷ്, സഹായികളായ രാജേഷ്, സിജോ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഡിസ്ചാർജായ രോഗിയെ ഊരിലാക്കാൻ പോയതായിരുന്നു തൃശൂർ മെഡിക്കൽ കോളജിലെ ആംബുലൻസ്. വഴിയിൽ വെച്ച് മദ്യപിച്ച ജീവനക്കാർ പിന്നീട് മദ്യപിച്ച നിലയിലാണ് ആംബുലൻസ് ഓടിച്ചതെന്നും കണ്ടെത്തി.
- Home
- Latest News
- തൃശൂരില്‍ ഡിസ്ചാർജ് രോഗിയുമായി പോയ ആംബുലൻസ്, വഴിയിൽ നിർത്തി മദ്യപിച്ച് ജീവനക്കാർ; മെഡി. കോളജ് ജീവനക്കാർക്കെതിരെ കേസ്
തൃശൂരില്‍ ഡിസ്ചാർജ് രോഗിയുമായി പോയ ആംബുലൻസ്, വഴിയിൽ നിർത്തി മദ്യപിച്ച് ജീവനക്കാർ; മെഡി. കോളജ് ജീവനക്കാർക്കെതിരെ കേസ്
Share the news :
Feb 21, 2024, 9:36 am GMT+0000
payyolionline.in
സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്കു തുറയൂർ വിസ്ഡം സകാത് സെൽ മാതൃക
ടി.പി. വധത്തിൽ കുറ്റക്കാരെന്നു വിധിച്ച 2 സിപിഎം നേതാക്കൾ കീഴടങ്ങി; ഒരാൾ വന്നത ..
Related storeis
നെടുമ്പാശേരിയിലെ ഹോട്ടലിൽ തീപിടിത്തം, വാഹനങ്ങൾ കത്തി നശിച്ചു; മുറിയ...
Dec 1, 2024, 2:12 am GMT+0000
സംസ്ഥാനത്ത് നവംബർ മാസത്തെ റേഷൻ വിതരണം നീട്ടി
Dec 1, 2024, 2:11 am GMT+0000
ലോഡ്ജിലെ കൊല; യുവതിയെ വകവരുത്തിയത് ബലാത്സംഗക്കേസ് ഒത്തുതീർപ്പാക്കാൻ...
Dec 1, 2024, 1:55 am GMT+0000
ഇന്ന് ലോക എയ്ഡ്സ് ദിനം; സംസ്ഥാനത്ത് എച്ച്ഐവി സാന്ദ്രത 0.07 മാത്രം
Dec 1, 2024, 1:37 am GMT+0000
ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി; ചെന്നൈയിൽ മൂന്ന് മരണ...
Dec 1, 2024, 1:36 am GMT+0000
കെഎസ്ഇബിയുടെ സുപ്രധാന അറിയിപ്പുകൾ അറിഞ്ഞിരിക്കണം! ഇനിമുതൽ ഈ 7 കാര്യ...
Dec 1, 2024, 1:33 am GMT+0000
More from this section
ലോഡ്ജിൽ മുറിയെടുത്തത് പീഡന പരാതി പറഞ്ഞുതീർക്കാൻ; വാക്കേറ്റത്തിനൊടുവ...
Nov 30, 2024, 4:07 pm GMT+0000
ഫെയ്ന്‍ജല്‍: ചെന്നൈ നഗരത്തില്‍ മാത്രം 300 ദുരിതാശ്വാസ ക്യാമ്പ്; റെയ...
Nov 30, 2024, 3:47 pm GMT+0000
പ്രതിസന്ധിയിൽനിന്നും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് സിപിഎം: പിവി അൻവർ
Nov 30, 2024, 3:39 pm GMT+0000
കര തൊട്ട് ഫിൻജാൽ; ചെന്നൈ വിമാനത്താവളം അടച്ചു, നൂറിലേറെ വിമാനങ്ങൾ റദ...
Nov 30, 2024, 3:16 pm GMT+0000
‘ഫിൻജാൽ’ എഫക്ട്, കേരളത്തിലും അതിശക്ത മഴ വരുന്നു; വീണ്ടു...
Nov 30, 2024, 3:12 pm GMT+0000
ചെന്നൈയില്‍ രണ്ട് പേര് ഷോക്കേറ്റ് മരിച്ചു
Nov 30, 2024, 2:23 pm GMT+0000
കണ്ണൂർ മെഡി. കോളേജിലെ ജീവനക്കാരുടെ ആഗിരണപ്രക്രിയ സമയബന്ധിതമായി പൂര്...
Nov 30, 2024, 1:45 pm GMT+0000
കടുപ്പിച്ച് ബംഗ്ലാദേശ് സർക്കാർ; വാറണ്ടില്ലാതെ ഒരു സന്യാസിയെ കൂടി അറ...
Nov 30, 2024, 1:40 pm GMT+0000
അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പദയാത്രക്കിടെ ദ്രാവകം എറിഞ്ഞു, പ...
Nov 30, 2024, 1:21 pm GMT+0000
കേരള കലാമണ്ഡലത്തിൽ മുഴുവൻ താല്‍ക്കാലിക ജീവനക്കാരെയും പിരിച്ചുവിട്ടു
Nov 30, 2024, 1:16 pm GMT+0000
പ്രവാസികൾക്ക് നാട്ടിലെ സിം കാർഡ് യുഎഇയിലും ഉപയോഗിക്കാം; പുതിയ സംവ...
Nov 30, 2024, 12:59 pm GMT+0000
ഗർഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവത്തിൽ നടപടി; രണ്ട് സ്കാന...
Nov 30, 2024, 12:45 pm GMT+0000
അതീവ ജാഗ്രത, കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് മെസേജ് പുറപ്പെടുവിച്ചു; ...
Nov 30, 2024, 12:29 pm GMT+0000
കൊടകര കുഴൽപ്പണക്കേസ്; പ്രത്യേക അന്വേഷകസംഘത്തിന് വിശദ മൊഴി നൽകി തി...
Nov 30, 2024, 10:30 am GMT+0000
ജീവനേകാം ജീവനാകാം; അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാമൂഹിക മാ...
Nov 30, 2024, 10:21 am GMT+0000