പയ്യോളി പുത്തൻ പുരയിൽ മറിയോമ്മ നിര്യാതയായി

news image
Jul 19, 2023, 10:33 am GMT+0000 payyolionline.in

പയ്യോളി: പരേതനായ കാവിൽ അസ്സയിനാറുടെ ഭാര്യ പുത്തൻ പുരയിൽ
മറിയോമ്മ (85) നിര്യാതയായി. മക്കൾ: ആയിഷ ,മുസ്തഫ , കുഞ്ഞിമൊയ്തീൻ ,
സഫിയ ,നാസർ (ഖത്തർ) ,റയീസ് , സൗദ. മരുമക്കൾ: അസ്സയിനാർ (കൊയിലാണ്ടി ) ,റസിയ, ഫാത്തിമി,സുലൈമാൻ(കുറുവങ്ങാട്), ഫൗസിയ , അൻഷി, നൗഷാദ് (നന്തി). ഖബറടക്കം വൈകീട്ട് 6 മണിക്ക് അയനിക്കാട് ഹൈദ്രൂസ് ജുമഅ മസ്ജിദ് ഖബർസ്ഥാനിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe